NEWS ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം 27th July 2017 238 Share on Facebook Tweet on Twitter ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.45 മുതൽ രാത്രി 10.45 വരെയാണ് വൈദ്യുതി നിയന്ത്രണം. 15 മിനിട്ട് നേരത്തേക്കാണ് ലോഡ് ഷെഡിങ് എന്നും,കേന്ദ്ര വൈദ്യതി വിഹിതത്തിൽ കുറവ് സംഭവച്ചതിനാലാണ് നിയന്ത്രണമെന്നും കെഎസ് ഇ ബി അറിയിച്ചു.