തിരുവനന്തപുരം• തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. സാധാരണനിലയില്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്കി. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പൊലീസ് സഹായം തേടണം. യൂണിറ്റ് ഓഫിസര്‍മാരില്‍ ഒരാളെങ്കിലും യൂണിറ്റില്‍ ഉണ്ടാകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.