കെ. എസ്. ആർ. ടി. സി സർവീസുകൾ വെട്ടിച്ചുരുക്കാൻ ഉത്തരവ്

24

തിരുവനന്തപുരം: ഇന്നും ശനിയാഴ്ചയും ഞായറാഴ്ചയും കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിച്ചുരുക്കാൻ ഉത്തരവ്. ഓർഡിനറി സർവീസികൾക്കാണ് നിയന്ത്രണം. 18നുസരിച്ച് വെള്ളിയാഴ്ച അമ്പത് ശതമാനവും ശനിയാഴ്ച 25 ശതമാനവും സർവീസുകൾ മാത്രമാണ്. നടത്തുക. ഞായറാഴ്ച പൂർണമായും സർവീസ് ഒഴിവാക്കും. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറാണ് ഉത്തരവ് ഡിപ്പോകൾക്ക് കൈമാറിയിരിക്കുന്നത്. വിശദമായ ഉത്തരവ് പിന്നീട് വരും

NO COMMENTS