NEWSKERALA എഴുത്തച്ഛന്‍ പുരസ്ക്കാരം കവി കെ. സച്ചിദാനന്ദന് 1st November 2017 238 Share on Facebook Tweet on Twitter തിരുവനന്തപുരം : എഴുത്തച്ഛന്‍ പുരസ്കാരത്തിന് കവി കെ. സച്ചിദാനന്ദന്‍ അര്‍ഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയതാണ് പുരസ്കാരം. നേരത്തെ അവാര്‍ഡ് തുക ഒന്നര ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷമായി കൂട്ടിയിരുന്നു.