സിപിഎം – ആര്‍എസ്‌എസ് അക്രമത്തിന് തുടക്കം കുറിച്ച നേതാവാണ് പിണറായി വിജയനെന്ന് കെ. സുധാകരന്‍

244

കണ്ണൂര്‍ : സിപിഎം-ആര്‍എസ്‌എസ് അക്രമത്തിന് തുടക്കം കുറിച്ച നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ. സുധാകരന്‍. തെരുവില്‍ കള്ളുകുടിച്ചത് പോലെയാണു നാല്‍പാടി വാസു വധത്തെക്കുറിച്ച്‌ മുഖ്യമന്ത്രി സംസാരിക്കുന്നത്. താന്‍ പൊലീസുകാരന്‍റെ തോക്ക് വാങ്ങി വെടിവച്ചെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണെന്നും നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി മാപ്പു പറയണമെന്നും സുധാകരന്‍ തുറന്നടിച്ചു.

NO COMMENTS