കീഴാറ്റൂര്‍ സമരം ബിജെപി ഹൈജാക്ക് ചെയ്‌തെന്ന അഭിപ്രായം കോണ്‍ഗ്രസ്സിനില്ലെന്ന് കെ സുധാകരന്‍

278

കണ്ണൂര്‍ : കീഴാറ്റൂര്‍ വയല്‍ക്കിളി സമരം ബിജെപി ഹൈജാക്ക് ചെയ്‌തെന്ന അഭിപ്രായം കോണ്‍ഗ്രസ്സിനില്ലെന്ന് കെ സുധാകരന്‍. ബിജെപി പിന്തുണ കൊണ്ട് സമരത്തിന് കാര്യമായി നേട്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തെ ഇനിയും യുഡിഎഫ് പിന്തുണയ്ക്കുമെന്നും ബൈപ്പാസിന്റെ അലൈന്‍മെന്റിനെ കുറിച്ചുള്ള യുഡിഎഫ് തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും സുധാകരന്‍ അറിയിച്ചു.

NO COMMENTS