NEWSKERALA ഷുഹൈബ് വധക്കേസ് ; സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് കെ സുധാകരന്‍ 22nd February 2018 319 Share on Facebook Tweet on Twitter കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കെ സുധാകരന്‍ നിരാഹാര സമരം തുടരും. സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ നിരാഹാര സമരം തുടരുമെന്നാണ് വിവരം.