പമ്പയിലും സന്നിധാനത്തും അക്രമം അഴിച്ചുവിട്ടത് അയ്യപ്പഭക്തരാണെന്ന് കെ സുരേന്ദ്രന്‍

151

നിലയ്ക്കല്‍ : നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും അക്രമം അഴിച്ചുവിട്ടത് അയ്യപ്പഭക്തന്മാരാണെന്നും പിന്നില്‍ ബിജെപിയെയും ആര്‍ എസ് എസിനെയും ബലിയാടാക്കരുതെന്നും ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ശബരിമലയിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ ആയിരക്കണക്കിന് സമരക്കാരാണ് ഇന്ന് അണിനിരന്നത്. ആന്ധ്രയില്‍ നിന്നെത്തിയ സംഘത്തെയും, മാധ്യമപ്രവര്‍ത്തകരെയും സമരാനുകൂലികള്‍ തല്ലിയോടിച്ചിരുന്നു.

NO COMMENTS