മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് കെ.സുരേന്ദ്രന്‍

178

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. അനന്തമായി ജയിലിലടയ്ക്കാന്‍ ഗൂഢാലോചന നടക്കുന്നു. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോ എന്ന് മുഖ്യമന്ത്രി ഭയക്കുന്നുവെന്നും കേസുകള്‍ നിയമപരമായി നേരിടുമെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.

NO COMMENTS