ശബരിമലയില്‍ സ്ത്രീയെ അക്രമിച്ച കേസില്‍ കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി

182

കോഴിക്കോട് : ശബരിമലയില്‍ സ്ത്രീയെ അക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഒന്നാം പ്രതി സൂരജിന്റെ ജാമ്യാപേക്ഷയും തള്ളി. അതേസമയം കെ.സുരേന്ദ്രന് രണ്ട് കേസുകളില്‍ കൂടി ജാമ്യം ലഭിച്ചു. കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ജാമ്യം ലഭിച്ചത്.

അതേസമയം

NO COMMENTS