കെ. സുരേന്ദ്രന് ജാമ്യം

189

കൊച്ചി : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവധിച്ചു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നതാണ് കോടതി പുറപ്പെടുവിച്ച ഒരു ഉപാധി.മറ്റ് ഉപാധികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

NO COMMENTS