ശ​ബ​രി​മ​ല തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ‍​യം ആ​ക്ക​രു​തെ​ന്നു​പ​റ​യാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​ധി​കാ​ര​മി​ല്ല ; ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന്‍

152

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ‍​യം ആ​ക്ക​രു​തെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തീ​രു​മാ​ന​ത്തി​നെ​തി​രെ ബി​ജെ​പി. ശ​ബ​രി​മ​ല തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ‍​യം ആ​ക്ക​രു​തെ​ന്നു​പ​റ​യാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​ധി​കാ​ര​മി​ല്ലെ​ന്നു ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ബ​രി​മ​ല വി​ഷ‍​യം ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രും. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടു​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.സാ​മു​ദാ​യി​ക ധ്രൂ​വീ​ക​ര​ണം മു​ന്നി​ല്‍​ക​ണ്ടു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ ച​ട്ട​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ടി​ക്കാ​റാം മീ​ണ അ​റി​യി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ചാ​ര​ണാ​യു​ധം ആ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ദൈ​വം, മ​തം‍, ജാ​തി എ​ന്നി​വ പ്ര​ചാ​ര​ണ​വി​ഷ​യ​മാ​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. ഇ​ങ്ങ​നെ​യു​ണ്ടാ​യാ​ല്‍ സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ അ​റി യി​ച്ചു.

NO COMMENTS