നവംബര്‍ 30 കേരളത്തില്‍ പഴശി ദിനമായി ആചരിക്കണം : കെ. സുരേന്ദ്രന്‍

189

തിരുവനന്തപുരം: ടിപ്പു സുല്‍ത്താന്‍റെ ജന്മദിനം കര്‍ണാടക സര്‍ക്കാര്‍ ആചരിക്കുന്നതുപോലെ നവംബര്‍ 30 കേരളത്തില്‍ പഴശി ദിനമായി ആചരിക്കണമെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ടിപ്പു പടയോട്ട കാലത്ത് ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും നിരപരാധികളെ കൊന്നൊടുക്കുകയും മതം മാറ്റുകയും ചെയ്തിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് തുടക്കമിട്ട പഴശിതമ്പുരാനെ കേരളം ആദരിക്കണമെന്നും നവംബര്‍ 30 പഴശിദിനമായി ആചരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY