മുസ്‌ലിം സമുദായം നിരാകരിച്ച പാര്‍ട്ടിയാണ് എസ്‌ഡിപിഐ എന്ന് കെ.ടി ജലീല്‍

187

മുസ്‌ലിം സമുദായം നിരാകരിച്ച പാര്‍ട്ടിയാണ് എസ്‌ഡിപിഐ എന്ന് മന്ത്രി കെ.ടി ജലീല്‍. തീവ്രവാദ പാര്‍ട്ടിക്കെതിരെ നടക്കുന്ന റെയ്ഡ് ന്യൂനപക്ഷ വേട്ടയാകില്ല. പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനാണ് റെയ്ഡ് നടത്തുന്നത്. ന്യൂനപക്ഷ സംഘടനകളൊന്നും അംഗീകരിക്കാത്ത പാര്‍ട്ടിയാണ് എസ്‌ഡിപിഐ എന്നും ജലീല്‍ പറഞ്ഞു.

NO COMMENTS