തിരുവനന്തപുരം: പീഡനകേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ വിന്‍സന്റ് രാജിവെക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.വിന്‍സന്റിനെ ചാടിക്കയറി അറസ്റ്റ് ചെയ്തത് ശരിയായില്ല. സമാനമായ ആരോപണങ്ങള്‍ ഭരണകക്ഷിയില്‍ പെട്ടവര്‍ക്ക് നേരെ ഉയര്‍ന്നപ്പോള്‍ അറസ്റ്റ് ഉണ്ടായിരിന്നില്ലെന്നും മുരളീധരന്‍ ഓര്‍മിപ്പിച്ചു.കേസില്‍ എം.എല്‍.എ കുറ്റക്കാരനാണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും മുരളി പറഞ്ഞു.