കാസർഗോഡ് ബംബ്രാണ ഭരണികട്ട വീട്ടിൽ ഷെയ്ഖ് അലിയുടെ മകൻ കെ. എസ് ഖാലിദ്(55) മുംബയിൽ മരണപ്പെട്ടു.പെട്ടെന്ന് ഉണ്ടായ ചുമയും ശ്വാസതടസത്തിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഐ സി യൂവിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. ദീർഘ കാലം സാമൂഹിക പ്രവർത്തകനും കേരള മുസ്ലിം ജമാ അത്ത് അംഗവുമായിരുന്നു അദ്ദേഹം. ഖബറടക്കം മുംബയിൽ ഇന്ന്