വി​വാ​ഹ സം​ഘത്തിന് നേരെ ബോംബാക്രമണം; 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

166

കാ​ബൂ​ള്‍: അ​ഫ്ഗാനി​സ്ഥാ​നി​ല്‍ വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ ത​ക​ര്‍​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. കാ​ബൂ​ളി​ലെ ലോ​ഗാ​ര്‍ പ്ര​വി​ശ്യ​യി​ല്‍ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച​വ​രി​ല്‍ അ​ഞ്ചു കു​ട്ടി​ക​ളും അ​ഞ്ച് സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടും. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. റോ​ഡ് അ​രി​കി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച ടൊ​യോ​ട്ട സെ​ഡാ​നാ​ണ് ത​ക​ര്‍​ന്ന​ത്. ആ​ക്ര​മ​ണ​ത്തിന്റെ ഉ​ത്ത​ര​വാ​ദി​ത്വം ഭീ​ക​ര​സം​ഘ​ട​ന​ക​ളൊ​ന്നും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

NO COMMENTS

LEAVE A REPLY