കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

189

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ഉദ്ഘാടന തീയതി താന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതല്ല. വികസന വിരോധികളാണ ഇത് വിവാദമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ പല പ്രശ്നങ്ങള്‍ ഉണ്ടാകും, അതിലൊന്നും ബിജെപി ഇടപെടേണ്ട കാര്യമില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY