NEWSKERALA അമ്മയില്‍ ഏത് എം.എല്‍.എയും എംപിയുമുണ്ടായാലും സര്‍ക്കാര്‍ അവള്‍ക്കൊപ്പമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ 29th June 2018 246 Share on Facebook Tweet on Twitter തിരുവനന്തപുരം : അമ്മയുടെ തീരുമാനം അവരുടെ ആഭ്യന്തര കാര്യമാണെന്ന് സഹകരണ-ടൂറിസ-ദേവസ്വ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമ്മയില്‍ ഏത് എം.എല്‍.എയും എംപിയുമുണ്ടായാലും സര്‍ക്കാര്‍ എപ്പോഴും അവള്‍ക്കൊപ്പമെന്നും മന്ത്രി പറഞ്ഞു.