NEWSKERALA സനൽ വധക്കേസ് ; പ്രതിയെ ഉടന്‍ പിടികൂടുമെന്ന് കടകംപള്ളി സുരേന്ദ്രൻ 11th November 2018 229 Share on Facebook Tweet on Twitter തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സനൽ എന്ന യുവാവിന്റെ കൊലയാളിയെ ഉടൻ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രതി എത്ര വലിയ ഉദ്യോഗസ്ഥനാണെങ്കിലും പിടിക്കുമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടാൻ സനലിന്റെ കുടുംബത്തിന് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.