കെ.പി ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

166

തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിന് കീഴിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ ജാതിയെകുറിച്ച് പ്രസ്താവന നടത്തിയതിനാണ് കോടതിയെ സമീപിക്കുന്നതെന്ന് ദേവസ്വം മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

NO COMMENTS