തിരുവനന്തപുരം: വനിതാ മതിലിന് ശബരിമലയുമായി യാതൊരു ബന്ധവുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീകള്‍ ദര്‍ശനത്തിന് എത്തിയാല്‍ സുപ്രീം കോടതി വിധി സര്‍ക്കാര്‍ നിറവേറ്റും. എന്നാല്‍ ഈ പ്രശ്നം സര്‍ക്കാരിന് മുന്നില്‍ ഇല്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ദര്‍ശനത്തിനായി മനീതി സംഘടന നീക്കങ്ങള്‍ നടത്തുകയും മുഖ്യന്ത്രിയെ സമീപിരുന്നോ എന്നതിനെ പറ്റി അറിവില്ലെന്നും മന്ത്രി പറഞ്ഞു.