ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ മടങ്ങി പോകേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി

124

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ മടങ്ങി പോകേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലുള്ള കുറേ ഭക്തര്‍ പ്രകോപിതരായി നി്ല്‍ക്കുകയാണ്. അവരെ സംരക്ഷിക്കേണ്ടതും പോലീസിന്റെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു.

NO COMMENTS