ക്ഷേത്ര ആചാരവും വിശ്വാസവും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

160

തിരുവന്തപുരം : ക്ഷേത്ര ആചാരവും വിശ്വാസവും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അതേസമയം ഭരണഘടയാണ് ഏറ്റവും മുകളിലെന്നും, ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത സര്‍ക്കാരിന് സുപ്രീം കോടതി വിധി നടപ്പാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS