കലമ്പാട്ടുമേലെ പുത്തൻ വീട്ടിൽ ശ്രീകുമാർ അന്തരിച്ചു

28

തിരുവനന്തപുരം : പള്ളിച്ചൽ കലമ്പാട്ടുമേലെ പുത്തൻ വീട്ടിൽ ശ്രീകുമാർ (61) അന്തരിച്ചു . ഇദ്ദേഹം വെൽഡിങ് വർക്ക്ഷോപ്പുകൾ നടത്തി വരികയായിരുന്നു. പെട്ടെന്നുണ്ടായ അസുഖത്തെത്തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച (5-7-2024) രാവിലെ 12.30 ന് ആയിരുന്നു അന്ത്യം . മകൻ ശ്രീജേഷ് ( ഏഷ്യാനെറ്റ് ), മരുമകൾ വീണ, ചെറുമക്കൾ മാദേഷ്, വേദേഷ്. സഞ്ചയനം: ചൊവ്വാഴ്ച (9- 7 -2024) രാവിലെ 8.30 ന് സ്വവസതിയിൽ.

NO COMMENTS

LEAVE A REPLY