മോഹന്‍ലാലിനെതിരായ നിവേദനത്തിന് പിന്നില്‍ ചിലരുടെ രാഷ്ട്രീയ താല്‍പര്യങ്ങളാണെന്ന് കമല്‍

406

കൊച്ചി : മോഹന്‍ലാല്‍ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെയുള്ള നിവേദനത്തിന് പിറകില്‍ ചിലരുടെ രാഷ്ട്രീയ താല്‍പര്യങ്ങളെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. മോഹന്‍ലാലിനെ ചടങ്ങിലേക്കു വിളിക്കാന്‍ തീരുമാനിച്ചാല്‍ ഒപ്പം നില്‍ക്കുമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയും സര്‍ക്കാരുമാണെന്നും കമല്‍ പറഞ്ഞു.

NO COMMENTS