കാസറകോട് : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ കമ്മാടം ജി.എല്‍പി. സ്‌കൂള്‍ റോഡ് നിര്‍മ്മാണത്തിന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഭരണാമനുമതി നല്‍കി. എം രാജഗോപാലന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നാണ് നിര്‍മ്മാണ പ്രവര്‍ത്തിക്കായി 10 ലക്ഷം രൂപ അനുവദിച്ചത്.