മൂന്നാറില്‍ ഒരു തരത്തിലുമുള്ള കയ്യേറ്റവും എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കില്ലെന്ന് കാനം രാജേന്ദ്രന്‍

179

കണ്ണൂര്‍: മൂന്നാറില്‍ ഒരു തരത്തിലുമുള്ള കയ്യേറ്റവും എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കുടിയേറ്റക്കാരെയും കയ്യേറ്റക്കാരെയും രണ്ട് രീതിയിലാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നാണ് സി പി ഐ നിലപാട്. ജേക്കബ് തോമസ് വിഷയത്തില്‍ പാര്‍ട്ടികളും മാധ്യമങ്ങളും അഭിപ്രായം പറയേണ്ടതില്ലെന്നും മലപ്പുറത്ത് എല്ലാ രാഷ്ട്രീയ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടുമെന്നും കാനം രാജേന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY