ശബരിമല സംഘര്‍ഷഭൂമിയാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് കാനം രാജേന്ദ്രന്‍

156

തിരുവനന്തപുരം : ശബരിമല സംഘര്‍ഷഭൂമിയാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്രം പറഞ്ഞിട്ടാണ് സുരക്ഷ ശക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നട അടച്ചതിന് ശേഷവും ശശികല മല കയറാന്‍ ശ്രമിച്ചത് കൊണ്ടാണ് അറസ്റ്റുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

NO COMMENTS