NEWSKERALA എടപ്പാളില്‍ തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് ; പൊലീസ് തെറ്റ് തിരുത്തേണ്ടതാണെന്ന് കാനം രാജേന്ദ്രന്‍ 5th June 2018 176 Share on Facebook Tweet on Twitter മലപ്പുറം: എടപ്പാളില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. പൊലീസ് നടപടിയെ അപലപിക്കുന്നുവെന്നും പൊലീസ് തെറ്റ് തിരുത്തേണ്ടതാണെന്നും കാനം പറഞ്ഞു.