എംഎം മണിയുടേത് നാടന്‍ ശൈലിയാണോയെന്നത് ജനം തീരുമാനിക്കട്ടേയെന്ന് കാനം രാജേന്ദ്രന്‍

152

തിരുവനന്തപുരം:എംഎം മണിയുടേത് നാടന്‍ ശൈലിയാണോയെന്നത് ജനം തീരുമാനിക്കട്ടേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എംഎം മണിയുടേത് നാടന്‍ ശൈലിയാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വാക്കുകള്‍ക്ക് മിതത്വം പാലിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും കാനം പറഞ്ഞു.

NO COMMENTS

LEAVE A REPLY