വിഴിഞ്ഞം പദ്ധതിയിലെ ഗൂഢാലോചനയേക്കുറിച്ച് അന്വേഷിക്കണമെന്ന് കാനം രാജേന്ദ്രന്‍

200

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിലെ ഗൂഢാലോചനയേക്കുറിച്ച് അന്വേഷിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്രവും യുഡിഎഫ് സര്‍ക്കാരും തമ്മില്‍ ഗൂഢാലോചന നടത്തിയെന്നും അഴിമതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഇടതുമുന്നണിക്കേ സാധിക്കുകയുള്ളൂവെന്നും കാനം പറഞ്ഞു.

NO COMMENTS

LEAVE A REPLY