NEWS മദ്യവര്‍ജനമാണ് എല്‍ഡിഎഫ് നയമെന്ന് കാനം രാജേന്ദ്രന്‍ 5th June 2017 218 Share on Facebook Tweet on Twitter തിരുവനന്തപുരം: മദ്യവര്‍ജനമാണ് എല്‍ഡിഎഫ് നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മദ്യനയം ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.