ശ്രീവല്‍സം ഗ്രൂപ്പിന്റെ ഇടപാടുകളിലെ ദുരൂഹത അന്വേഷിക്കണം കാനം രാജേന്ദ്രന്‍

233

തിരുവനന്തപുരം: ശ്രീവല്‍സം ഗ്രൂപ്പിന്റെ ഇടപാടുകളിലെ ദുരൂഹത അന്വേഷിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല, ടി.ജെ ആഞ്ചലോസ് പറഞ്ഞത് ആലപ്പുഴയിലെ പ്രശ്‌നമാണെന്നും കാനം വ്യക്തമാക്കി.

NO COMMENTS