തിരുവനന്തപുരം : സര്‍ക്കാരിനു കീഴില്‍ എല്ലാവര്‍ക്കും ഒറ്റനീതിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമര്‍ശത്തെക്കുറിച്ച് അറിയില്ലെന്നും വിധിന്യായത്തിന്റെ ഭാഗമല്ലാത്ത പരാമര്‍ശങ്ങള്‍ പരിഗണിക്കേണ്ടതില്ല, ഇക്കാര്യം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.