കെ.എം മാണി ഗുഡ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹനല്ലെന്ന് കാനം രാജേന്ദ്രന്‍

243

മലപ്പുറം: കെ.എം മാണി ഗുഡ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹനല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തന്റെ കൈയില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റും അദ്ദേഹത്തിന് ലഭിക്കുകയില്ലെന്നും കാനം പറഞ്ഞു. മുന്നണി വികസന ചര്‍ച്ച ഇതുവരെ എല്‍ഡിഎഫ് നടത്തിയിട്ടില്ലെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

NO COMMENTS