ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ; റൂറല്‍ എസ്.പിയുടെ പങ്ക് അന്വേഷിക്കണമെന്ന് കാനം രാജേന്ദ്രന്‍

181

തിരുവനന്തപുരം: വരാപ്പുഴയിലെ കസ്റ്റഡി മരണം പൊലിസ് നയത്തിന് വിരുദ്ധമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലിസ് ആക്ടിന് വിരുദ്ധമായാണ് റൂറല്‍ എസ്.പി ടൈഗര്‍ ഫോഴ്‌സിന് രൂപം നല്‍കിയത്. കേസില്‍ എസ്.പിയുടെ പങ്ക് അന്വേഷിക്കണം. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്നും കാനം ആവശ്യപ്പെട്ടു.

NO COMMENTS