ബാര്‍ക്കോഴക്കേസില്‍ വസ്തുതയുണ്ടെന്ന് തെളിഞ്ഞതായി കാനം രാജേന്ദ്രന്‍

146

തിരുവനന്തപുരം : ബാര്‍ക്കോഴക്കേസില്‍ വസ്തുതയുണ്ടെന്ന് തെളിഞ്ഞതായി കാനം രാജേന്ദ്രന്‍. ബാര്‍ക്കോഴ കേസില്‍ മാണിയ്ക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയതിനു പിന്നാലെയാണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്.

NO COMMENTS