പി.കെ ശശിക്കെതിരായ സിപിഐഎം നടപടി മാതൃകാപരമെന്ന് കാനം രാജേന്ദ്രന്‍

187

തിരുവനന്തപുരം : പി.കെ ശശിക്കെതിരായ സിപിഐഎം നടപടി മാതൃകാപരമാണെന്ന് കാനം രാജേന്ദ്രന്‍. പല പാര്‍ട്ടികളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ സിപിഐഎം എടുത്ത പോലെ ഒരു നടപടി ആരും എടുത്തിട്ടില്ലെന്നും കാനം പറഞ്ഞു.

NO COMMENTS