ലോ അക്കാദമി സമരം കൈവിട്ടു പോകുന്നത് സര്‍ക്കാരിനു നല്ലതല്ലെന്ന് കാനം രാജേന്ദ്രന്‍

201

തിരുവനന്തപുരം : ലോ അക്കാദമി സമരം കൈവിട്ടു പോകുന്നത് സര്‍ക്കാരിനു നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിദ്യാര്‍ഥി സമരത്തിനും വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ക്കും ഉടന്‍ സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണം. പുതിയ കാലഘട്ടത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ പുതിയ സമരമാര്‍ഗങ്ങള്‍ വരും. വിഷയത്തില്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയ മുതലെടുപ്പിന് അവസരം നല്‍കരുതെന്നും കാനം ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരിഹാരം കാണാവുന്നതേ ഉള്ളുവെന്നും കാനം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY