കുറ്റവിമുക്തയാക്കിയതില്‍ സന്തോഷമുണ്ടെന്ന് കനിമൊഴി ; പിന്തുണച്ച എല്ലാവര്‍ക്കും നന്ദി

198

ന്യൂഡല്‍ഹി : 2 ജി അഴിമതിക്കേസില്‍ കുറ്റവിമുക്തയാക്കിയതില്‍ സന്തോഷമുണ്ടെന്ന് കനിമൊഴി. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കനിമൊഴി പറഞ്ഞു. സിബിഐ പ്രത്യേക കോടതിയുടെ വിധിപ്രസ്താവത്തിനു ശേഷമായിരുന്നു കനിമൊഴിയുടെ പ്രതികരണം.
ഏഴുവര്‍ഷമായി നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും, ഡിഎംകെയെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെന്നും കനിമൊഴി പറഞ്ഞു.

NO COMMENTS