NEWS മുസ്‍ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ വീടിനുനേരെ അക്രമം 2nd October 2016 178 Share on Facebook Tweet on Twitter കണ്ണൂര്‍ • മുസ്‍ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും കേരള വഖഫ് ബോര്‍ഡ് അംഗവുമായ അഡ്വ.പി.വി.സൈനുദ്ദീന്റെ വീടിനുനേരെ അക്രമം. ജനല്‍ ചില്ല് എറിഞ്ഞു തകര്‍ത്തു. മുറ്റത്ത് നിര്‍ത്തിയിട്ട കാറിനും കേടുപറ്റി. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് അക്രമം.