കണ്ണൂര്‍• തലശ്ശേരി ഇല്ലത്തു താഴ ഊരാങ്കോട്ട് സിപിഎം പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട്ടില്‍നിന്നു സ്ഫോടക വസ്തുക്കള്‍ പിടികൂടി. 8,50 ഏറുപടക്കങ്ങള്‍, ബോംബ് നിര്‍മാണത്തിനുള്ള സ്റ്റീല്‍ കണ്ടെയ്നര്‍, ഒരു പായ്ക്കറ്റ് ആണി, സോപ്പ് എന്നിവയാണ് എസ്‌ഐ ഫൈസലും സംഘവും നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത്.