NEWS കണ്ണൂര്‍ കൊട്ടിയൂരില്‍ ആദിവാസി തൊഴിലാളി കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ടു 2nd February 2017 233 Share on Facebook Tweet on Twitter കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂരില്‍ ആദിവാസി തൊഴിലാളി കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ടു. താഴേപാല്‍ചുരം കോളനിയിലെ താസക്കാരനായ ഗോപാലന്‍(60) ആണ് മരിച്ചത്.