കണ്ണൂര്‍• അരോളി കീച്ചേരിക്കുന്നിലെ ഒഴിഞ്ഞ പറമ്ബില്‍നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു. 12 വടിവാളുകള്‍ എട്ടു ദണ്ഡുകള്‍, പതാക ഉയര്‍ത്താനുളള സ്റ്റീല്‍ പൈപ്പു എന്നിവയാണു കണ്ടെത്തിയത്. വളപട്ടണം പൊലീസിന്റെ നേതൃത്വത്തില്‍ വൈകിട്ട് 4.30 ന് നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.