ക​ണ്ണൂ​ര്‍ അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വര്‍ണ്ണക്കടത്ത്.

195
Set of gold bars isolated on white background

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വര്‍ണ്ണക്കടത്ത്. മൈ​ക്രോ വേ​വ് അ​വ​നി​ല്‍ ഒളിപ്പിച്ച്‌ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ട് കി​ലോ സ്വ​ര്‍​ണമാണ് പി​ടി​കൂ​ടിയത്. എ​യ​ര്‍ ഇ​ന്ത്യ യാ​ത്ര​ക്കാ​രി​ല്‍​നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​ച്ച​തെ​ന്നാ​ണ് സൂചന. എ​ന്നാ​ല്‍ ആ​രി​ല്‍ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വിമാനത്താവളത്തിന്റെ ഉ​ദ്ഘാ​ട​നം ന​ട​ന്ന് ഒ​രു​മാ​സ​മാകുന്നതിനു മുന്‍പാണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടു​ന്ന​ത്.

NO COMMENTS