കണ്ണൂര്‍ സര്‍വകലാശാല ബി.ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവെച്ചു

266

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ ഒക്ടോബര്‍ 26ന് നടത്തേണ്ടിയിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക് സപ്ലിമെന്ററി പരീക്ഷയുടെ 2007 അഡ്മിഷന്‍ പേപ്പറായ PT2K6/2K6EC/AEI 305 നെറ്റ്വര്‍ക്ക് തിയറി, 2006ഉം അതിനു മുന്‍പുമുള്ള അഡ്മിഷന്‍ പേപ്പറായ AI2K/EC2K/PTEC2K 305 ഡിജിറ്റല്‍ ഇലക്‌ട്രോണിക്സ് പരീക്ഷകള്‍ മറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. അന്നു നടക്കുന്ന മറ്റു മൂന്നാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷകള്‍ക്ക് മാറ്റമില്ല.

NO COMMENTS

LEAVE A REPLY