NEWSINDIA ദീപക് മിശ്രയുടെ കോടതിയില്‍ കേസുകള്‍ക്ക് ഹാജരാകില്ലെന്ന് കപില്‍ സിബല്‍ 23rd April 2018 179 Share on Facebook Tweet on Twitter ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കോടതിയില്‍ കേസുകള്‍ക്ക് ഹാജരാകില്ലെന്ന് കോണ്‍ഗ്രസ് എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസില്‍ കപില്‍ സിബലും ഒപ്പുവെച്ചിരുന്നു.