NEWSINDIA കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് 24 വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു 12th March 2018 281 Share on Facebook Tweet on Twitter ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ ഇടപാട് കേസില്‍ സി.ബി.ഐ അറസ്റ്റു ചെയ്ത കാര്‍ത്തി ചിദംബരത്തിന് കോടതി ജാമ്യം നിഷേധിച്ചു. മാര്‍ച്ച് 24 വരെ കാര്‍ത്തിയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.