ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി ആശുപത്രിയില്‍

175

ചെന്നൈ: ഡിഎംകെ അധ്യക്ഷനും മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ടോടെ അദ്ദേഹം ആശുപത്രി വിട്ടേക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

NO COMMENTS